India can't beat China on trading in us international market says Chinese media
ചൈനയെ പിന്തള്ളി വ്യവസായ സാമ്രാജ്യമാകാനുള്ള ഇന്ത്യയുടെ മോഹം വൃഥാവിലെന്ന് ചൈന.യുഎസ് ചൈന വാണിജ്യതര്‍ക്കത്തില്‍ നിന്നും മുതലെടുക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക ഗുണമല്ലെന്നും ഇത്തരം അവസരം ഇന്ത്യ ഉപയോഗിക്കാന്‍ ശ്രമിക്കരുതെന്നും ചൈന പറഞ്ഞതായി ചൈനീസ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.